അവസാനം ഞാനും അത് തീരുമാനിച്ചു ,ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മറ്റു മഹാന്മാരും എഴുതി തകര്‍ത്ത ഈ മലയാളത്തില്‍ എനിക്കും ഒന്ന് പരീക്ഷിക്കണം ..കൃത്യമായി പറഞ്ഞാല്‍ രണ്ടു ദിവസം ആയി ഇങ്ങനെ ഒരു തോന്നലുണ്ടായിട്ട്.
അല്ല ,എന്താ നിങ്ങള്‍ ഒന്നും പറഞ്ഞില്ല? ഞാന്‍ നില്‍ക്കണോ അതോ പോകണോ??എന്തേലും ഒന്ന് പറയെന്നെ..
ശരി, ഞാന്‍ ഇപ്പോള്‍ പോവുകയാ,അടുത്ത തവണ പുതിയൊരു കഥയുമായി ഞാന്‍ വരാം കേട്ടോ ..കാത്തിരിക്കണേ..